New sero survey shows 1 in 4 exposed to Covid-19 in Delhi
സിറോ സര്‍വേ റിപ്പോര്‍ട്ടില്‍ രാജ്യ തലസ്ഥാനം ഞെട്ടിയിരിക്കുന്നു. ദില്ലിയില്‍ കൊറോണ വൈറസ് സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന സിറോ സര്‍വേ റിപ്പോര്‍ട്ട്, പരിശോധിച്ച നാലില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചതായും വ്യക്തമാക്കുകയാണ്.